x AI യിൽ ചേരാൻ യുവ പ്രതിഭകളെ എലോൺ മസ്‌ക് ക്ഷണിക്കുന്നു

എലോൺ മസ്‌ക് തന്റെ AI സംരംഭത്തിലേക്കു കഴിവും പരിചയ സമ്പന്നതയും ഉള്ള പ്രതിഭകളെ തിരയുന്നു.

തന്റെ ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് കമ്പനിയുടെ ഭാഗമായി ചേർന്ന് പ്രവർത്തിക്കാനും കമ്പനിയെ വളർത്താനുമായി യുവ പ്രതിഭകളെ എലോൺ മസ്‌ക് ക്ഷണിക്കുന്നു. തന്റെ സോഷ്യൽ മീഡിയ ചാനലുകൾ വഴിയാണ് അദ്ദേഹം ഈ ക്ഷണം നടത്തിയിരിക്കുന്നത്.

ഉത്പന്ന വികസനം, ഡാറ്റ അനലിറ്റിക്‌സ്,  ഇൻഫ്രാസ്ട്രച്ചറൽ , മാനേജ്‌മന്റ്,  തുടങ്ങിയ മേഖലകളിൽ  എൻജിനിയർ, ഡിസൈനർ  തുടങ്ങിയവർക്കാണ് മാസ്കിന്റെ ക്ഷണം. ഇതിനായി ശമ്പളത്തിന്റെയും മറ്റു അനുകൂല്യങ്ങളുടെയും ഒരു നീണ്ട നിര തന്നെ കമ്പനി വാഗ്‌ദാനം നൽകുന്നുമുണ്ട്.

വളർന്നു വരുന്ന x AI  എന്ന തന്റെ സംരംഭത്തിന്റെ ഭാഗമായി  AI എഞ്ചിനിയർമാരുടെയും ഗവേഷകരുടെയും  ടെക്നിഷ്യന്മാരുടെയും ഒക്കെ ഒരു കൂട്ടമാണ് മസ്‌ക് ഉണ്ടാക്കാൻ ശ്രമിക്കുന്നത്.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal