ZUDIO | 1000 സ്റ്റോറുകൾ കടന്ന് ടാറ്റാ ഗ്രൂപ്പിന്റെ സുഡിയോ

2026 സെപ്റ്റംബറോടെ ഇന്ത്യയിലെ 300+ നഗരങ്ങളിലായി 1,000 സ്റ്റോറുകൾ കടന്നു വൻ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

2016 ആരംഭിച്ച സുഡിയോ കഴിഞ്ഞ 10 വർഷംകൊണ്ടാണ് രാജ്യത്തു പടർന്നുപന്തലിച്ചുകൊണ്ട് അത്ഭുതകരമായ നേട്ടം കൈവരിച്ചിരിക്കുന്നത്.

ടാറ്റ ഗ്രൂപ്പിന്റെ റീട്ടെയിൽ അനുബന്ധ സ്ഥാപനമായ ട്രെന്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള ഒരു താങ്ങാനാവുന്ന ഫാസ്റ്റ്-ഫാഷൻ റീട്ടെയിൽ ശൃംഖലയാണ് സുഡിയോ. കുറഞ്ഞ ചിലവിൽ മികച്ച ഫാഷൻ ഉത്പന്നങ്ങൾ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്നതാണ് സുഡിയോയുടെ ലക്‌ഷ്യം.

ബജറ്റിന് അനുയോജ്യമായി പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടിയുള്ള ട്രെൻഡി വസ്ത്രങ്ങൾ, പാദരക്ഷകൾ, സൗന്ദര്യവർദ്ധക വസ്തുക്കൾ, കാഷ്വൽ വസ്ത്രങ്ങൾ എന്നിവ 1,000 രൂപയിൽ താഴെ വിലയുള്ളവ സുഡിയോയിൽ ലഭ്യമാണ് , എംആർപി റേറ്റിൽ നിന്നും വളളറെ നിരക്കിൽ കുറഞ്ഞ നിരക്കിലാണ് ഇവിടെ വിൽക്കപ്പെടുന്നു.

കഴിഞ്ഞ 10 വർഷംകൊണ്ടു 10 കോടിയിലധികം ഉപഭോക്താക്കൾക്ക് സേവനം നല്കാൻ സുഡിയോക്കു കഴിഞ്ഞിട്ടുണ്ട്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal