ഈ കോമേഴ്‌സ് രംഗത്ത് വ്യാപകരമായ മാറ്റത്തിനൊരുങ്ങിയിരിക്കുകയാണ് ടാറ്റായുടെ ബിഗ് ബാസ്കറ്റ് .
ആമസോൺ ഫ്ലിപ്കാർട് തുടങ്ങിയ മാർക്കറ്റിലെ ഭീമൻ എതിരാളികളോട് കട്ടപിടിച്ചു മുന്നോട് കുതിക്കാനാണ് ബിഗ് ബാസ്കറ്റിന്റെ ശ്രമം.
എല്ലാവിധ സാധനങ്ങളും ഉപഭോക്‌താക്കൾക്കു എത്തിച്ചുകൊടുക്കാൻ കഴിയുന്ന സംവിധാനമാണ് ബിഗ്‌ബാസ്കറ്റ് ഒരുക്കുന്നത്.
പലചരക്കു സാധങ്ങളും പച്ചക്കറികളും മരുന്നും ഭക്ഷണവും ഇലക്ട്രോണിക്‌സും ഫാഷനുകളും അങ്ങനെ എല്ലാം ചുരുങ്ങിയ സമയത്തിനുള്ളിൽ ഉപഭോക്താക്കളിൽ എത്തിച്ചുകൊടുക്കാനുള്ള പദ്ധതിയാണ് കമ്പനി തയ്യാറാക്കുന്നത്.
ടാറ്റ ഗ്രുപ്പിന്റെ സഹായം കൂടിയുള്ളപ്പോൾ കാര്യങ്ങൾ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നാണ് കമ്പനി പ്രത്യാശിക്കുന്നത് .
2021 ൽ ബാംഗ്ലൂർ ആസ്ഥാനമായി തുടങ്ങിയ ഒരു ഇ കോമേഴ്‌സ് കമ്പനിയാണ് ബിഗ് ബാസ്കറ്റ്, ടാറ്റയുടെ ഉടമസ്ഥതയിലാണ് കമ്പനി പ്രവർത്തിക്കുന്നത്.
.png)