AMAZON | ആമസോണിൽ വീണ്ടും കുട്ട പിരിച്ചുവിടൽ

ആഗോള ഈ കോമേഴ്‌സ് ഭീമനായ ആമസൺ 16000 ജീവനക്കാരെ പിരിച്ചു വിടാൻ ഒരുങ്ങുന്നു.

മൂന്ന് മാസത്തിനിടയിൽ ഇത് രണ്ടാമത്തെ പിരിച്ചുവിടൽ ആണ്.

അനാവശ്യമായ തസ്തികകൾ വെട്ടികുറച്ചു ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ ആഗോള തലത്തിലുള്ള പിരിച്ചു വിടൽ. ഇന്ത്യയിൽ ഏകദേശം നൂറ് പേർ ഈ പിരിച്ചു വിടലിനു ഇരയാകും.

ആമസോൺ വെബ് സീരിസ്, പ്രൈം വീഡിയോ, റീട്ടയിൽ, ഹ്യൂമൻ റിസോർഴ്‌സ് എന്നീ ഡിപ്പാർട്മെന്റുകളിൽ ആണ് ഈ നടപടി.

എ ഐ യുടെ കടന്നുകയറ്റം, സാമ്പത്തിക ലാഭം, ചിലവ് കുറയ്ക്കൽ, അനാവശ്യ തസ്തികകൾ കുറയ്ക്കൽ എന്നിങ്ങനെ പലതും ഈ പിരിച്ചു വിടലിനു കാരണമായി പറയപ്പെടുന്നു.

പിരിച്ചു വിടൽ സന്ദേശം ഈ മെയിൽ വഴി എല്ലാവരെയും കമ്പനി അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal