രണ്ടായിരം രൂപയുടെ നോട്ടുകൾ കൈവശം ഉള്ളവർ അത് എത്രയും പെട്ടന്ന് മാറ്റിയെടുക്കുക. റിസേർവ് ബാങ്ക് തീരുമാനം ഉടൻ.
റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്ത് ഇറക്കിയതില്‍ ഏറ്റവും മൂല്യമേറിയ കറന്‍സിയായിരുന്നു 2000 നോട്ട്. പിന്നീട് അത് പിൻവലിക്കുകയുണ്ടായി.
രണ്ടായിരം രൂപയുടെ നോട്ട് കൈവശം ഉള്ളവർക്ക് അത് തിരിച്ചു നൽകി തുല്യമായ മൂല്യത്തിനുള്ള വരെ നോട്ടുകൾ കരസ്തമാക്കാൻ ആർ ബി ഐ അനുമതി നൽകിയിട്ടുണ്ട്.
പലതവണ അവധി നീട്ടി നൽകിയെങ്കുലും എല്ലാ നോട്ടികളും ഇതുവരെയും തിരിച്ചു കിട്ടിയിട്ടില്ല.
ഇതുവരെ തിരിച്ചു വന്നിരിക്കുന്ന 2000 രൂപയുടെ നോട്ടുകൾ 98.42 ശതമാനം മാത്രമാണ്. ബാക്കിയുള്ളവ ഇനിയും തിരിച്ചെത്താനുണ്ട്.
പഴയ നോട്ടുകൾ തിരിച്ചെടുക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ നിശ്ചയിച്ചിരിക്കുകയാണ് ആർ ബി ഐ ഇപ്പോൾ. ഉടൻ തന്നെ ഇത് സംബന്ധമായ അപ്ഡേറ്റ് വരുന്നതായിരിക്കും എന്നാണ് അറിയുന്നത്.
നിലവില്‍ 500, 200, 100, 50, 20, 10 രൂപയുടെ നോട്ടുകളാണ് വിപണിയിലുള്ളത്.