GOOGLE | ഗൂഗിളിന്റെ വരുമാനം കുത്തനെ വർധിച്ചു.

ചരിത്രത്തിൽ ആദ്യമായി ഗൂഗിളിന്റെ വാർഷിക വരുമാനം 400 ബില്യൺ ഡോളർ കവിഞ്ഞതായി വാർത്ത.

ഗൂഗിൾ സിഇഓ സുധർ പിച്ചെ ആണ് ഇക്കാര്യം അറിയിച്ചത്.

ഗൂഗിളിന്റെ എ ഐ ഉത്പന്നമായ ജെമിനിയാണ് ഈ വളർച്ചയ്ക്ക് പ്രധാന നാഴികകല്ലായതായാണ് എന്ന് സുന്ദർ അറിയിച്ചു. 75 ലക്ഷത്തിലധികം സജ്ജീവ ഉപഭോക്താക്കൾ ജെമിനിക്ക് ഉണ്ടെന്നാണ് പറയുന്നത്.

നിർമിത ബുദ്ധിയുടെ വളർച്ചയ്‌ക്കൊപ്പം മുന്നേറാൻ തയ്യാറായതാണ് ഗൂഗിളിന്റെ വളർച്ചയ്ക്ക് പ്രധാന കാരണമായത് . തുടർന്നുള്ള സമയങ്ങളിൽ എ ഐയിൽ കൂടുതൽ മേഖലകളിലേക്ക് കമ്പനി ചുവടുവെയ്ക്കുമെന്നും സുന്ദർ അറിയിച്ചു.

ജെമിനിയെക്കൂടാതെ ഗൂഗിളിന്റെ മറ്റുള്ള സർവീസുകളിലും ക്രമാതീതമായ വളർച്ച ഉണ്ടായതായും, ഈ നേട്ടത്തിൽ അവയുടെ കൂടെ വരുമാനവും കൂടിയതായി കമ്പനി അവകാശപെട്ടു

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal