A I | ടെക് ഭീമന്മാർക്ക് എ ഐ തലവേദന ഉണ്ടാക്കുന്നു?

എഐ യുടെ അമിതമായ ഉപയോഗം ടെക് കമ്പനികളുടെ ചിലവ് വലിയതോതിൽ വർധിപ്പിക്കുന്നതായി കാണുന്നു.

യൂബർ, ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക്നോളജി ഭീമന്മാർ കടുത്ത പ്രതിസന്ധികൾ നേരിടുന്നതായി ആണ് പുറത്തുവരുന്ന വാർത്ത.

ജോലിക്കാർ തങ്ങളുടെ ജോലിയിൽ അമിതമായി ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ടൂളുകൾ ഉപയോഗിക്കുന്നതായി കമ്പനികൾ കണ്ടെത്തിയിരിക്കുന്നു. ഇത് ചിലവ് വലിയതോതിൽ ഉയരാൻ കാരണമാകുന്നതായി പ്രസ്തുത കമ്പനികൾ കണ്ടെത്തിയിരിക്കുന്നു.

കമ്പനി ആവശ്യങ്ങൾക്ക് അമിതമായും അതോടൊപ്പം തന്നെ മറ്റ് സ്വന്തം ആവശ്യങ്ങൾക്കും എഐ ടൂൾസ് ജോലിക്കാർ ഉപയോഗിക്കുന്നുണ്ട്.

വേണ്ടതിനും വേണ്ടാത്തതിനും ഇങ്ങനെ എഐ ഉപയോഗം വലിയ ബാധ്യതയാണ് ഓരോ കമ്പനികൾക്കും ഉണ്ടാക്കികൊണ്ടിരിക്കുന്നത്.

എഐയിൽ വൻതോതിൽ പല കമ്പനികളും ഇൻവെസ്റ്റ്മെന്റ് നടത്തികൊണ്ടിരിക്കുകയാണ്.  ആവശ്യത്തിനും അനാവശ്യത്തിനുമായി ജോലിക്കാർ എഐ ടൂളുകളെ ഉപയോഗപ്പെടുത്തുമ്പോൾ ഓരോ കമ്പനിയുടെയും ചിലവുകൾ വർധിച്ചു വരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

ജോലിക്കാരുടെ അമിതമായ എഐ ഉപയോഗം കുറയ്ക്കാനായി പല നിയന്ത്രണങ്ങൾ ഓരോ കമ്പനികളും നടപ്പാക്കുന്നുണ്ടെങ്കിലും അത് വേണ്ടവണ്ണം പ്രായോഗിആകുന്നില്ല എന്നാണ് അറിയാൻ കഴിയുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal