CIBIL SCORE | ഇനി മാസത്തിൽ 4 തവണ സിബിൽ സ്കോർ

സിബിൽ സ്കോർ അപ്ഡേറ്റ് ഇനി മാസത്തിൽ നാലുതവണ ലഭിക്കുന്നതാണ്.

ഇനി മാസത്തിൽ 4 തവണ നിങ്ങളുടെ സിബിൽ സ്കോർ അപ്ഡേറ്റ് ചെയ്യപ്പെടുന്നതാണ്. ഇത് സംബന്ധിച്ചുള്ള നിർദേശം റിസർവ് ബാങ്ക് എല്ലാ ബാങ്കുകൾക്കും നൽകി.

ഇനിമുതൽ എല്ലാ മാസവും 9, 16, 23 പിന്നെ മസത്തിലെ അവസാനദിവസം അടിസ്ഥാനമാക്കി ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾ ബാങ്കുകളുമായി പങ്കുവെച്ചിരിക്കണം. അതോടൊപ്പം വായ്‌പ എടുത്തവരുടെ സി കെ വൈ സി നമ്പർ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് ബാങ്കുകൾ നൽകിയിരിക്കണം.

നേരത്തെ ഇങ്ങനെ ധനകാര്യ സ്ഥാപങ്ങൾ മാസത്തിൽ ഒരുതവണ ആയിരുന്നു ഉപഭോക്താക്കളുടെ ക്രെഡിറ്റ് വിവരണങ്ങൾ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനികൾക്ക് നല്കിയിരുന്നുള്ളു. 2025 ജനുവരിമുതൽ അത് മാസത്തിൽ രണ്ടു തവണ എന്നാക്കിയിരുന്നു. അതാണ് ഇനി ജൂലൈ ഒന്ന് മുതൽ മാസത്തിൽ 4 എന്ന കണക്ക് ആക്കിയിരിക്കുന്നത്.

ഇനി മുതൽ വായ്പ എടുത്താലും, എം മുടങ്ങിയാലും, വയ്പ് നിരിച്ചടച്ചാലും എല്ലാം ഒരാഴ്ചക്കുള്ളിൽ അത് നിങ്ങളുടെ സിബിൽ സ്കോർ അപ്ഡേറ്റ് ആയി കിട്ടും.

ഇതുവഴി വായ്പ എടുക്കുന്ന ആളുടെ വിവരങ്ങൾ വായ്‌പ കൊടുക്കുന്ന ധനകാര്യ സ്ഥാപങ്ങൾക്കു എളുപ്പത്തിൽ മനസിലാക്കാനും സാധിക്കും.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal