UPI | യുപിഐ ഇടപാടുകൾ ഇനി ഇന്റർനെറ്റ് ഇല്ലാതെയും നടത്താം

ഇനി ഇന്റർനെറ്റ് ഇല്ലെങ്കിലും നിങ്ങൾക്ക് ഓൺലൈൻ ആയി പണമയക്കാൻ കഴിയും

ഇന്റർനെറ്റ് സംവിധാനം ഇല്ലെങ്കിലും മൊബൈൽ വഴിയും മറ്റും യുപി ഇടപാടുകൾ നടത്താൻ സാധിക്കുന്ന ടാപ്പ് ആൻഡ് പേ സംവിധാനം ഇന്ത്യയിൽ നടപ്പിലാക്കാൻ പോകുന്നു. ഇതുവഴി നെറ്റ്‌വർക്ക് ഇല്ലാ എന്ന പേരിൽ പണമിടപാടുകൾ നടത്താൻ സാധിക്കുന്നില്ല എന്ന പ്രശ്‍നം നിങ്ങൾക്ക് ഇല്ലാതെയാണ് പോകുന്നു.

ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഉള്ളതുപോലുള്ള ടാപ്പ് ആൻഡ് പേ സംവിധാനത്തിന് സമാനമായിട്ടായിരിക്കും ഇതും പ്രവർത്തിക്കുക. നിയർ ഫീൽഡ് കമ്മ്യൂണിക്കേഷൻ (എൻഎഫ്‍സി) എന്ന സാങ്കേതികവിദ്യ ഉപയോഗിച്ചാണ് പേയ്മെന്റ് സംവിധാനം സ്വായത്തമാക്കുവാൻ പോകുന്നത്.

ഉപയോക്താക്കളുടെ ഫോണും പിഎഫ് മെഷീനും ഓഫ്‌ലൈനിൽ ആയിരിക്കുമ്പോൾ പോലും പണം ഇടപാട് നടത്താൻ അനുവദിക്കുന്നതാണ് പുതിയ സംവിധാനം.

റീട്ടെയിൽ, ബാങ്കിംഗ് മേഖലകളിൽ, ഒരു ഉപഭോക്താവ് സാധനങ്ങൾക്കോ ​​സേവനങ്ങൾക്കോ ​​വേണ്ടി പണമടയ്ക്കൽ നടത്തുന്ന ഡിജിറ്റൽ സ്‌ഥാനത്തെയാണ് പിഎഫ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

ഇതിനായി ഉപയോക്താക്കൾ തങ്ങളുടെ യുപി ലൈറ്റ് വാലറ്റിൽ ഇന്റർനെറ്റ് കണക്ഷൻ ഉള്ള സമയത്ത് പണം നിറയ്ക്കണം. പണം പിന്നീട് എപ്പോൾ വേണമെങ്കിലും സ്മാർട്ട്‌ഫോൺ അനുയോജ്യമായ പിഎസ് ടെർമിനലിൽ ടാപ്പ് ചെയ്താൽ പേയ്‌മെന്റ് നടത്താം. ഇങ്ങനെ പണം അയക്കുന്നതിനു ഇന്റർനെറ്റ് കണക്ഷന്റെ ആവശ്യമില്ല.

വിമാനങ്ങളിൽ, ഗ്രാമപ്രദേശങ്ങളിൽ, മറ്റു ഭൂഗർഭ സ്ഥലങ്ങളിൽ ഇരിക്കുന്നവർ അങ്ങനെയുള്ളവർക്ക് സൗൿര്യം വളരെ ഉപകാരപ്രദമായിരിക്കും.

ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനത്തിലെ ഒരു വലിയ മുന്നേറ്റമായാണ് ഇതിനെ കണക്കാക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട നിയമങ്ങളും മറ്റു വിശദാംശങ്ങളും പിന്നാലെ പുറപ്പെടുവിക്കുന്നതായിരിക്കും

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal