UPI FEES | 2000 രൂപയ്ക്കു മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഇനിമുതൽ ഫീസ് ഈടാക്കും

യുപിഐ ഇടപാടുകൾക്ക് ഇനിമുതൽ ഫീസ് ഈടാക്കാൻ പോകുന്നു

രണ്ടായിരം രൂപയ്ക്കു മുകളിൽ നടത്തുന്ന എല്ലാ യുപി ഇടപാടുകൾക്കും ഇനിമുതൽ വ്യാപാരികളിൽ നിന്നും ഫീസ് ഈടാക്കുന്നതിനുള്ള പ്രാഥമിക വിഞ്ജാപനം ധനമന്ത്രാലയം പുറത്തിറക്കിയിരിക്കുന്നു.

യുപി ഇടപാടുകളിൽ വ്യാപാരികളിൽ നിന്നും മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഈടാക്കാനുള്ള നടപടികളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

വ്യക്തികൾ തമ്മിലുള്ള ഇടപാടുകൾക്ക് ഫീസ് ഉണ്ടായിരിക്കുന്നതല്ല. എന്നാൽ വ്യക്തികൾ വ്യാപാരികൾക്കും ബിസിനസുകൾക്കും നൽകുന്ന ഇടപാടുകൾക്ക് ഫീസ് ഈടാക്കുന്നതായിരിക്കും.

ഫീസ് സംബന്ധിച്ചുള്ള വിവരങ്ങൾ അത് ഏതു അടിസ്ഥാനത്തിൽ, എത്ര, അതിന്റെ സ്ളാബ് എങ്ങനെ തുടങ്ങിയ വിവരങ്ങൾ വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങിയ പുതിയ വിഞ്ജാപനം ധനമന്ത്രലയം ഉടൻ തന്നെ പുറത്തിറക്കുന്നതായിരിക്കും.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal