ചെറുകിട സംരംഭകർക്കായി HDFC യുടെ 4 പുതിയ ക്രെഡിറ്റ് കാർഡുകൾ

എച്ച്‌ഡിഎഫ്‌സി ബാങ്ക് സ്വയം തൊഴിൽ ചെയ്യുന്നവർക്കായി പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു. 2024 ഫെബ്രുവരി 6-ന് പുറത്തിറക്കിയ എച്ച്‌ഡിഎഫ്‌സി ബാങ്ക് പത്രക്കുറിപ്പ് പ്രകാരം ബിസ്ഫസ്റ്റ്, ബിസ്ഗ്രോ, ബിസ്പവർ, ബിസ്ബ്ലാക്ക് എന്നിവയാണ് നാല് ക്രെഡിറ്റ് കാർഡുകൾ.

മറ്റു കാർഡുകൾ അപേക്ഷിച്ചു കൂടുതൽ ക്രെഡിറ്റ് സമയം നൽകികൊണ്ട് പുതിയ 4 ക്രെഡിറ്റ് കാർഡ് അവതരിപ്പിക്കുന്നു  HDFC ബാങ്ക്.

ചെറുകിട സംരംഭർക്കായി HDFC ബാങ്ക് പുതിയ ക്രെഡിറ്റ് കാർഡുകൾ അവതരിപ്പിച്ചു. 55 ദിവസം വരെ പലിശയില്ലാതെ ഉപയോഗിക്കാം എന്നതാണ് ഈ കാർഡുകളുടെ പ്രത്യേകത. HDFC പത്രക്കുറിപ്പിൽ പറയുന്നു. 

ബിസ്‌ഫസ്റ്, ബിസ്ഗ്രോ, ബിസ്‌പവർ, ബിസ്ബ്‌ളാക്ക് എന്നീ പേരുകളിൽ പുതിയ നാലുതരം ക്രെഡിറ് കാർഡുകളാണ് രാജ്യത്തെ ഏറ്റവും വലിയ സ്വര്യ ബാങ്കായ  HDFC അവതരിപ്പിച്ചിരിക്കുന്നത്.

ക്രെഡിറ്റ് കാർഡ് ഇന്ടസ്ട്രിയിലെ ഏറ്റവും കൂടിയ ക്രെഡിറ്റ് സമയമാണ് ഈ കാർഡുകൾക്കു നൽകിയിരിക്കുന്നത്.. 55 ദിവസത്തെ ക്രെഡിറ്റിനോടൊപ്പം ആകര്ഷകമായ ഒട്ടനവധി ഓഫറുകളും ഈ കാർഡുകൾ നൽകുന്നുണ്ട്. 

യൂട്ടിലിറ്റി ബില്ലുകൾ, ഇലക്ടോണിക്‌സ് സാധങ്ങൾ, നികുതി അടവുകൾ, വിമാന യാത്രയിൽ  എന്നിങ്ങനെ ഓരോ കാർഡിനും അത് ഉപയോഗിക്കുന്നതിനസസരിച്ചു   വിവിധ രീതിയിലുള്ള ക്യാഷ്ബാക്ക് പോയിന്റുകളും റീവാർഡുകളും കമ്പനി ഓഫർ നൽകുന്നുണ്ട്.

ഇത് ചെറുകിട - ഇടത്തരം സംരഭകർക്കു അവരുടെ ചിലവുകൾ ഒന്നുകൂടി കാര്യക്ഷമമാക്കുവാൻ സഹായിക്കും എന്നാണ് കരുതുന്നത്.

 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal