കല്യാൺ സിൽക്സിന്റെ ഏറ്റവും വലിയ വ്യാപാര സമുച്ചയം കോഴിക്കോട്ടു ഇന്ന് മുതൽ

കേരളം കണ്ടത്തിൽവെച്ചു ഏറ്റവും വലിയ വ്യാപാര സമുച്ചയം കോഴിക്കോട്ട് ഇന്ന് നടൻ പൃഥ്വിരാജ് ഉത്ഘാടനം ചെയ്യപ്പെടുന്നു. 

ഏറ്റവും  വലിയ സാരി ഷോറൂം ആയ കല്യാൺ സിൽക്സിന്റേതാണ് ഈ മാൾ. ഏകദേശം ര​ണ്ട് ല​ക്ഷ​ത്തി​ലേ​റെ ച​തു​ര​ശ്ര അ​ടി​യിൽ ആണ് ഈ സമുച്ചയം തയ്യാറാക്കിയിരിക്കുന്നത്. 

കി​ഡ്സ് പ്ലേ ​ഏ​രി​യ, ഫു​ഡ്കോ​ർ​ട്ട്, എ​ക്സ് ക്ലൂ​സീ​വ് ബ്രൈ​ഡ് ഡി​സൈ​ൻ ബൊ​ത്തീ​ക്, എ​ക്സ് ക്ലൂ​സീ​വ് ഗ്രൂം ​ഡി​സൈ​ൻ സ്റ്റു​ഡി​യോ, കോ​സ്മ​റ്റി​ക് കൗ​ണ്ട​ർ, പെ​ർ​ഫ്യൂം സ്റ്റോ​ർ, ഫു​ട്ട് വെ​യ​ർ സെ​ക്ഷ​ൻ,ആ​ൾ ബ്രാ​ന്റ് ല​ഗേ​ജ് ഷോ​പ്പ്, ടോ​യ് സ്റ്റോ​ർ, ഹോം ​ഡെ​ക്കോ​ർ,കോ​സ്റ്റ്യൂം ജ്വ​ല്ല​റി സെ​ക്ഷ​ൻ എന്നിങ്ങനെ ഒട്ടനവധി വിസ്‍മയങ്ങൾ കൂട്ടിച്ചേർത്താണ് ഈ ഷോപ്പിംഗ് അനുഭവം ഒരുക്കിയിരിക്കുന്നത്.

കോ​ഴി​ക്കോ​ട് തൊ​ണ്ട​യാ​ട് ജ​ങ്ഷ​നി​ൽ ഒരുക്കിയിരിക്കുന്ന ഈ വിസ്‌മയം കേ​ര​ള​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സി​ൽ​ക്ക് സാ​രി ഷോ​റൂ​മും കേ​ര​ള​ത്തിലെ ​ ഏ​റ്റ​വും വ​ലി​യ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റും ആയിരിക്കും. 

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal