2024 ൽ ടെക് കമ്പനികളിൽ പിരിച്ചുവിടൽ വ്യാപകമാകുന്നു ?

മാർക്കറ്റിലെ പ്രതികൂല സാഹചര്യങ്ങൾ മുൻനിർത്തി ലോകമെമ്പാടുമുള്ള ടെക് കമ്പനികൾ അമ്പതിനായിരത്തിലേറെ ജോലിക്കാരെ പിരിച്ചുവിട്ടതായി വാർത്ത.

നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ, പുനഃക്രമീകരണം, ചെലവ് ചുരുക്കൽ തുടങ്ങിയ  കാരണങ്ങൾ ആണ്  ഈ പിരിച്ചു വിടലിനു കാരണം  എന്നാണ് പറയുന്നത്. അതോടൊപ്പം  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ (എഐ) ഉയർച്ചയും തൊഴിൽ വെട്ടിക്കുറവിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.

2024 ൻ്റെ ആദ്യ പാദത്തിൽ പിരിച്ചുവിടൽ കൂടുതലും ടെക് കമ്പനികളിൽ ആണ് നടന്നിരിക്കുന്നത്.   ഡെൽ, ഐ ബി എം,  മൈക്രോസോഫ്റ്റ്,  ഗൂഗിൾ, ആമസോൺ തുടങ്ങിയ ഭീമൻ കമ്പനികൾ  തൊഴിൽ വെട്ടിക്കുറച്ച കമ്പനികളിൽ ഉൾപ്പെടുന്നു

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal