ആവശ്യ മരുന്നുകളുടെ വില ഉയരും

നിലവിലുള്ള ആവശ്യ മരുന്നുകളുടെ വില ഉയരുമെന്ന് വാർത്ത. 

ഇന്ത്യയിൽ അവശ്യ മരുന്നുകളുടെ വില 2024 ഏപ്രിൽ 1 മുതൽ  12 ശതമാനതിലേറെ ഉയരുന്നു

ഇന്നുമുതൽ ആവശ്യ മരുന്നുകളുടെ വില വർധിക്കുന്നു. നാഷണൽ ഫാർമസ്യൂട്ടിക്കൽസ് പ്രൈസിംഗ് അതോറിറ്റി (NPPA) ആണ് ഈ വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

പാരസെറ്റമോൾ, വിറ്റാമിൻ ഗുളികകൾ, കോവിഡുമായി ബദ്ധപ്പെട്ട ചില മരുന്നുകൾ, സ്റ്റിറോയിഡുകൾ  തുടങ്ങിയ 800 ലേറെ മരുന്നുകളുടെ വിളകളാണ് വർധിക്കാൻ പോകുന്നത്. 

കഴിഞ്ഞ ഏതാനും വർഷങ്ങളായി ഉൽപ്പാദനച്ചെലവിലുണ്ടായ വർധനയാണ് ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണമായി പറയപ്പെടുന്നു


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal