ഇന്ത്യയിൽ യു പി ഐ ഇടപാടുകൾ കുതിച്ചുയരുന്നു

ഇന്ത്യയിൽ ഡിജിറ്റൽ പേയ്മെന്റ്  ഇക്കോസിസ്റ്റത്തിൽ യു പി ഐ ഇടപാടുകൾ ഇന്ന് ഏറ്റവും മുന്നിൽ തന്നെയാണ്  നിലനിൽക്കുന്നത്. 


ഉപ്പു തൊട്ടു കർപ്പൂരം വരെ എന്തും ഏതും വാങ്ങാൻ സാധാരണക്കാർ മുതൽ എല്ലാവരും ഇപ്പോൾ യു പി ഐ പേയ്‌മെന്റ് സിസ്റ്റത്തെയാണ് ആശ്രയിക്കുന്നത്. 

ഇന്ത്യയിൽ യു പി ഐ ഇടപാടുകൾ ദിനം പ്രതി വർധിച്ചുകൊണ്ടിരിക്കുകയാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 

2023 ലെ രണ്ടാം പകുതിയിൽ യു പി ഐ ഇടപാടുകൾ 99 കോടിക്ക് മുകളിലേക്ക് കുതിച്ചുയർന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ ജൂലൈ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ മുൻ വർഷത്തെ അപേക്ഷിച്ചു 56 ശതമാനം വളർച്ചനേടി 99.68  ലക്ഷം കോടിയുടെ ക്രയവിക്രയങ്ങൾ നടത്തി യു പി ഐ ഒന്നാം സ്ഥാനത്തുതന്നെ തുടരുന്ന കാഴ്ചയാണ് കാണുന്നത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal