ഇൻഡിഗോ എയർലയിൻസ് മൂന്നാം സ്ഥാനത്തേക്ക്

അന്താരാഷ്ട്ര എയർലൈൻ വിപണിയിൽ ഇൻഡിഗോ മൂന്നാം സ്ഥാനം നേടിയിരിക്കുന്നു.

കഴിഞ്ഞവർഷം ആറാം സ്ഥാനത്ത് നിന്നിരുന്നിടത്തു  നിന്നാണ് ഈ വർഷം ശക്തമായ വളർച്ച നേടിക്കൊണ്ട് മൂന്നാം സ്ഥാനം കമ്പനി കരസ്ഥമാക്കിയിരിക്കുന്നത്.

കഴിഞ്ഞയാഴ്ച ഓഹരി വിപണിയിൽ വലിയ നേട്ടം കൈവരിക്കാൻ സഹായിച്ചതാണ്  കുത്തനെയുള്ള ഈ  കുതിച്ചുചാട്ടത്തിന് കാരണം. കഴിഞ്ഞ ദിവസങ്ങളിൽ 5% ത്തോളം കമ്പനിയുടെ  ഓഹരി വില ഉയരുകയുണ്ടായി.

അമേരിക്കൻ കമ്പനിയായ ഡെൽറ്റ എയർ, അയർലണ്ടിലെ റൈനെയര്‍ ഹോള്‍ഡിംഗ്സ് എന്നീ  എയർലൈൻ കമ്പനികളാണ് നിലവിൽ  വിപണിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കൈവശം വെച്ച് ഇൻഡിഗോയ്ക്ക് മുകളിൽ നിൽക്കുന്നത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal