71 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകള്‍ വിലക്കി വാട്സ്ആപ്

തെറ്റായ വിവരങ്ങള്‍,  സ്കാമുകള്‍, സ്പാം, അധിക്ഷേപങ്ങള്‍ തുടങ്ങിയവ ഉൾക്കൊള്ളുള്ള അക്കൗണ്ടുകൾ വലിയതോതിൽ വാട്സ്ആപ്  നീക്കം ചെയ്യുന്നു.

സ്വകാര്യത നയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ. ഇത് കണ്ടെത്തിയാൽ കർശനമായ നടപടികൾ ആണ് കമ്പനി സ്വീകരിക്കുന്നത്.

നവീന  രീതിയിലുള്ള മെഷീൻ ലേണിങും, ഡേറ്റ അനലറ്റിക്സും ഉപയോഗിച്ചാണ് ഇത്തരം അക്കൗണ്ടുകൾ വാട്സ്ആപ് കണ്ടുത്തുന്നത് .

2024 ഏപ്രില്‍ 1 മുതല്‍ 30 വരെയുള്ള കാലയളവിൽ ഇങ്ങനെ സ്വകാര്യത നയങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 71 ലക്ഷം ഇന്ത്യൻ അക്കൗണ്ടുകള്‍ക്ക് ആണ് വിലക്ക് ഏർപ്പെടുത്തിയത്.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal