UPI | യുപിഐ ഇടപാടുകളിൽ ചില മാറ്റങ്ങൾ ഇന്നുമുതൽ

ഇന്ന് മുതൽ രാജ്യത്തെ യുപി സേവനങ്ങളിൽ ചില പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്നു.

  • ബാലൻസ് നോക്കുന്നത് ഒരു ദിവസം 50 തവണ മാത്രം
  • ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകളുടെ വിവരങ്ങൾ 25 തവണ മാത്രം ചെക്ക് ചെയ്യാം.
  • ബിൽ പയ്മെന്റ്റ് , ഓട്ടോ ട്രാൻസാക്ഷൻ രാവിലെ 10 മണിക്ക് മുമ്പും ഉച്ചക്ക് 1 മാണിക്കും 5 മാണിക്കും ഇടയിലും രാത്രി 9.30 നു ശേഷവും മാത്രമെ സാധിക്കു.
  • ബിൽ പയ്മെന്റ്റ് നിശ്ചിത സമയങ്ങളിൽ മാത്രം.
  • ട്രാൻസാക്ഷൻ പെന്റിങ് പരമാവധി 3 തവണ പരിശോധിക്കാം. അതും 1.30 മിനിറ്റിന്റെ ഇടവേളയിൽ

രാജ്യത്തു ഒരു മാസം 1800 കോടി രൂപയുടെ യുപിഐ ഇടപാടുകൾ നടക്കുന്നുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

യുപിഐ ഇടപാടുകൾ കാര്യക്ഷമാക്കി നടത്തുന്നതിനും ഇടപാടുകളുടെ വേഗത കൂട്ടുവാനുമാണ് പുതിയ നിയമങ്ങൾ നടപ്പാക്കുന്നത്.

Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal