വീണ്ടും പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്

ടെക് മേഖലയിൽ തൊഴിൽ നഷ്ടം വർധിച്ചു വരുന്ന വാർത്തകൾക്കു  വീണ്ടും ആശങ്ക ഉയർത്തിക്കൊണ്ടു  ടെക്  ഭീമൻ മൈക്രോസിഫ്ട് ജീവനക്കാരെ പിരിച്ചുവിടുന്നു.

2023 ൽ 10 ,000 ജീവനക്കാരെ പിരിച്ചുവിട്ടിരുന്ന  കമ്പനി ഇപ്പോൾ 1000 ത്തിലേറേ ജീവനക്കാരെയാണ് ഒഴിവാക്കിയിരിക്കുന്നത്.

നേരത്തെ ആമസോൺ , മെറ്റാ , ഗൂഗിൾ തുടങ്ങിയ വമ്പൻ ടെക് കമ്പനികളും അധിക ജോലിക്കാരെ ഒഴിവാക്കിയിരിക്കുന്നു.

ആഗോള സാമ്പത്തിക മാന്ദ്യം മൂലം ബിസിനസിലും ലാഭത്തിലും വേണ്ടത്ര  ഉന്നതി ലഭിക്കാത്തതാണ് ടെക് കമ്പനികളെ ജീവനക്കാരെ പിരിച്ചുവിടാൻ നിര്ബന്ധിതരാക്കുന്ന പ്രധാന കാരണം.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal