റിസേർവ് ബാങ്ക് പണനയം പ്രഖ്യാപിച്ചു

ലോക് സഭ തെരഞ്ഞെടുപ്പിന് ശേഷമുള്ള  ആദ്യത്തെ  പണ വായ്പാ നയം റിസേർവ് ബാങ്ക് പ്രഖ്യാപിച്ചു. റീപോ നിരക്ക് 6 . 5 ആയി തുടരും.

 

കഴിഞ്ഞ ഏഴു തവണത്തെപ്പോലെയും പലിശനിരക്കിൽ ഇത്തവണയും മാറ്റമില്ലാതെതന്നെ തുടരും.അതോടൊപ്പം ഭക്ഷ്യവിലക്കയറ്റം ഉയർന്നു നിൽക്കുന്നതിൽ ആർ ബി ഐ ആശങ്ക അറിയിക്കുകയും ചെയ്തു.

പണപ്പെരുപ്പത്തെ നിയന്ത്രിക്കുന്നതിനുള്ള അക്കോമോഡറ്റീവ് നയം പിന്വലിക്കുന്നതിനായി കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും യോഗം വിലയിരുത്തി.

Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal