എ ഐ ക്കു ഇന്ത്യൻ വിപണിയിൽ വൻ കുതിപ്പ്

ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് ഇന്ത്യയിൽ വൻ വിപണി സാധ്യതയാണെന്നു ഓപ്പൺ  എ ഐ സിഇഒ 

ലോക രാജ്യങ്ങളിൽ ടെക്നോളജി മേഖലയിൽ വർധിച്ചുവരുന്ന അപാര സാന്നിദ്യം ഇന്ത്യൻ വിപണിയിലും കുതിച്ചുകയറുന്നതായി ഓപ്പൺ  എ ഐ ചിഫ് എക്സിക്യൂട്ടീവ് ഓഫീസർ സാം ആൾട്ട് മാൻ പറയുന്നു. അമേരിക്കയ്ക്ക് ശേഷം രണ്ടാമത്തെ വലിയ വിപണിയാണ് ഇന്ത്യയെന്ന് ആദേശം അവകാശപ്പെട്ടു.

ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ആൾട്ട് മാൻ ഈ കാര്യം പറഞ്ഞത്.

ഇന്ത്യയിൽ കഴിഞ്ഞവർഷം ഓപ്പൺ എ ഐ യുടെ ഉപഭോക്താക്കൾ മൂന്നിരട്ടിയായി വർധിച്ചുവെന്നു അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യൻ ഉപഭോക്താക്കളുടെ എണ്ണം വർധിച്ചുവരുന്നതനുസരിച്ചു ആവശ്യമായ പുതിയ മാറ്റങ്ങൾ ഉൾകൊള്ളാൻ കമ്പനി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Post a Comment

Previous Post Next Post

ഇനി പ്രിന്റിങ്ങും ഫോട്ടോസ്റ്റാറ്റും 60 പൈസക്ക്

Printing Solutions

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal