TikTok | ടിക് ടോക്കിന് 600 മില്യൺ ഡോളർ പിഴ ചുമത്തി യൂറോപ്യൻ യൂണിയൻ

ചൈനക്ക് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തി നൽകി എന്ന ആരോപണത്തിൽ ടിക് ടോക്കിന് 507 കോടി പിഴ ചുമത്തിയിരിക്കുകയാണ്  യൂറോപ്യൻ യൂണിയൻ.

കഴിഞ്ഞ  നാലുവർഷമായി നടത്തിയ അന്വേഷണത്തിന്റെ വെളിച്ചത്തിലാണ് അയർലണ്ടിലെ ടാറ്റ പ്രൊട്ടക്ഷൻ കമ്മീഷൻ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർത്തിയതായി കണ്ടെത്തി നടപടിയെടുത്തിരിക്കുന്നതു. ഉപഭോക്താക്കളുടെ സ്വകാര്യത അപകടപ്പെടുത്തുന്നു എന്ന വിലയിരുത്തലിലാണ് നടപടി.

ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാൻസിന്റെ അനുബന്ധ സ്ഥാപനമാണ് ടിക് ടോക്ക്.

യൂറോപ്യൻ യൂണിയനുള്ളിലെ ജനതയുടയും സർക്കാരിന്റെയും ഡാറ്റാ സുരക്ഷയെയും സ്വകാര്യതയെയും കുറിച്ചുള്ള  ആശങ്കകൾ ഈ നടപടികളിൽ പ്രതിഫലിച്ചു കാണുന്നത്.

യൂറോപ്പിൽ 175 ദശലക്ഷം ഉപഭോക്താക്കളാണ് ടി ടോക്കിന് ഉള്ളത്.

Post a Comment

Previous Post Next Post

മലയാളി ബിസിനസ് ഐക്കൺ അവാർഡ് - 2-25

Business Malayalam

Malayali Business Icon Award - 2025

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal