ഇന്ന് 2025 നവംബർ 1 , കേരളത്തിന് 69 വയസ്സ്.
സ്വാതന്ത്ര്യത്തിന് ശേഷം മലയാളം പ്രധാന ഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേർത്തുകൊണ്ട് 1956 നവംബർ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപീകരിക്കപ്പട്ടു
ഇതിന്റെ അടിസ്ഥാനത്തിൽ നവംബർ ഒന്ന് കേരള പിറവി ദിനമായി ആഘോഷിക്കപ്പെടുന്നു
എല്ലാ വായനക്കാർക്കും കേരള പിറവി ആശംസകൾ