FINANCIAL CRISIS | രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധികളിലേക്ക് നീങ്ങുന്നതായി കേന്ദ്ര ധനമന്ത്രി

ഇന്ത്യ വരും നാളുകളിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടി വരും എന്ന സൂചനയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.

എണ്ണ വിലവർദ്ധനവിനൊപ്പം അതിന്റെ ഷിപ്പിംഗ് ഇൻഷുറൻസ് ചാർജുകൾ കൂടുന്നതും, രാസവളങ്ങളുടെ വില അന്തരാഷ്ട്രീയ തലത്തിൽ വർധിക്കുന്നതും നമ്മുടെ സാമ്പത്തിക വളർച്ചയ്ക്ക് വളരെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ധനമന്ത്രി അഭിപ്രായപ്പെട്ടു.

ന്യൂ ഡൽഹിയിൽ നടന്ന ഹീറോ മൈൻഡ് മൈൻ ഉച്ചകോടിയിൽ ആണ് നിർമല സീതാരാമൻ കാര്യം പറഞ്ഞത്.

വർഷം രാജ്യത്തു മഴയുടെ അളവ് വളരെ കുറയും എന്ന കാലാവസ്ഥ മുന്നറിയിപ്പും സമ്പത്തു വ്യവസ്ഥയെ പ്രതികൂലമായി മടിക്കും എന്നും കണക്കാക്കപ്പെടുന്നു. മഴയുടെ കുറവ് കർഷകരെയും കർഷകവൃത്തിയെയും സാരമായി ബാധിക്കും. ഇതുവഴി കർഷകരുടെ വരുമാനത്തിൽ സാരമായ കുറവ് സംഭവിക്കാൻ സാധ്യതയുണ്ട്.

എന്നാൽ നിലവിൽ രാജ്യത്തു ഭക്ഷ്യക്ഷാമം ഉണ്ടാകാനുള്ള സാധ്യത ഇല്ലെന്നും, കരുതൽ ശേഖരം ഉണ്ടെന്നും, രാജ്യം ഏതൊരു പ്രതിസന്ധിയെയും ഫലപ്രദമായി നേരിടാൻ സന്നദ്ധമാണെന്നും ധനമന്ത്രി അറിയിച്ചു.


Post a Comment

Previous Post Next Post

വയനാടൻ മനോഹാരിതയിൽ ഒരു വീക്കെൻഡ് ഹോം സ്വന്തമാക്കുക !

Business Malayalam

Own Your Weekend Home in Wayanad

If you want to get more publicity for your business ?

Business Malayalam

PUBLISH YOUR AD HERE

SALES | MARKETING | BRANDING | PROMOTION | TRAINING | LEAD GENERATION | MANAGEMENT etc.

Training | Real Estate | Finance | Consultancy | News Portal