നീണ്ട 14 വർഷത്തെ വനവാസവും തുടർന്നുണ്ടായ രാവണ നിഗ്രഹം കഴിഞ്ഞു ശ്രീരാമൻ അയോധ്യയിലേക്കു തിരിച്ചെത്തിയപ്പോൾ ജനങ്ങൾ ദീപങ്ങൾ തളിയിച്ചു അദ്ദേഹത്തെ സ്വീകരിച്ചതിന്റെ പ്രതീകം ആഘോഷിക്കുന്ന ദീപാവലി ഹിന്ദുക്കളുടെ ഒരു വലിയ ഉത്സവമാണ്.
തിന്മയെ ഉൽമൂലനം ചെയ്തു നന്മ വിജയം നേടിയതിന്റെ ഓർമ പുതുക്കുന്ന ദീപാവലി ദിനം, ദീപങ്ങൾ തെളിയിച്ചും പടക്കങ്ങൾ പൊട്ടിച്ചും പരസ്പരം മധുരപലഹാരങ്ങൾ നൽകിയും ഈ ദിനം ഭാരതീയർ ഗംഭീരമായി ആഘോഷിക്കുന്നു.
എല്ലാ വായനക്കാർക്കും ബിസിനസ് മലയാളം ഐശ്വര്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ദീപാവലി ആശംസകൾ !!
ദീപാവലിയുടെ വെളിച്ചം നിങ്ങളുടെ ജീവിതത്തെ പ്രകാശിപ്പിക്കട്ടെ.