ഇന്ത്യയുടെ സാമ്പത്തിക മേഖല വളരുന്നതായി റിസേർവ് ബാങ്കിന്റെ റിപ്പോർട്ടിൽ പറയുന്നു.
പലതരത്തിലുള്ള അനശ്ചിതത്വങ്ങളും നിലനിൽക്കുന്നുണ്ടെകിലും ഇന്ത്യൻ സാമ്പത്തിക മേഖല വളർച്ചയുടെ പാതയിൽനിന്ന് ആർബിഐ ലേഖനത്തിൽ വ്യക്തമാക്കുന്നു.
അമേരിക്കയുടെ തിരുവ താത്കാലികമായി പിൻവലിച്ച നടപടി വിപണിയിൽ വലിയ ആശ്വാസമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത് സാമ്പത്തിക വളർച്ചക്ക് ശക്തിപകരും .
കൂടാതെ സാങ്കേതിക വിദ്യയുടെ വളർച്ചയും, ഫാർമസ്യൂട്ടിക്കൽ മേഖലയിലെ വളർച്ചയും, ഡിജിറ്റൽ സേവനമേഖലകളിലെ കുതിപ്പും ഇന്ത്യയുടെ സാമ്പത്തിക വളർച്ചയ്ക്ക് ശക്തിപകരുന്നു.