ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിരനിക്ഷേപങ്ങളുടെ പലിശനിരക്ക് വീണ്ടും വെട്ടികുറച്ചിരിക്കുന്നു.
സ്ഥിരനിക്ഷേപങ്ങൾക്ക് 0.20 ശതമാനം കുറച്ചുകൊണ്ടാണ് പുതിയ തീരുമാനം നടപ്പാക്കിയിരിരിക്കുന്നത്.
ഒരു വർഷത്തേക്കുള്ള നിക്ഷേപങ്ങൾക്കു ഇനിമുതൽ 6.5 ശതമാനം പലിശയാണ് ലഭിക്കുകയുള്ളു. ഈ നിയമം എസ്ബിഐ മെയ് 16 മുതൽ പ്രാബല്യത്തിൽ വരുത്തിയിരിക്കുകയാണ് .
തുടർച്ചയായി രണ്ടാം മാസമാണ് ഇതുപോലെ എസ്ബിഐ പലിശനിരക്ക് വെട്ടിക്കുറയ്ക്കുന്നത്. ഏപ്രിൽ മാസത്തിലും പലിശനിരക്ക് എസ്ബിഐ കുറച്ചിരുന്ന്.
മുതിർന്ന പൗരന്മാരുടെ നിക്ഷേപങ്ങൾക്കും ഇത് ബാധകമാണ്.