എസ്ബിഐ ബാങ്കിന് വൻ പിഴ ചുമത്തി റിസേർവ് ബാങ്ക്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആർ ബി ഐ നിർദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കാത്തതായി കണ്ടെത്തിയതിനെ തുടർന്ന് വൻ പിഴ ചുമത്തിയിരിക്കുന്നു.
ആർബിഐ 1,72,80,000 രൂപയാണ് എസ്ബിഐ യുടെ മേൽ ചുമത്തിയിരിക്കുന്ന പിഴ.
വായ്‌പകൾ നൽകുന്നതിലും, കറന്റ് അകൗണ്ടുകൾ നൽകുന്നതിലും തുടങ്ങിയ പല കാര്യങ്ങളിലും ആർബിഐ നിദേശങ്ങൾ കൃത്യമായി പാലിക്കാതെ എസ്ബിഐ പലതും സ്വന്തം ഇഷ്ടത്തിന് ചെയ്തു എന്നതാണ് ഇത്ര വലിയ തുക പിഴ ചുമത്താൻ പ്രേരിപ്പിച്ച ഘടകം എന്നാണ് അറിയാൻ സാധിക്കുന്നത്.