ടാറ്റാ മോട്ടോഴ്‌സ് ഇനി രണ്ട് കമ്പനികൾ
നിലവിലെ ടാറ്റാ മോട്ടോഴ്‌സ് ഇനി രണ്ടു കമ്പനികളായി പ്രവർത്തിക്കും.
പാസഞ്ചർ വാഹനനഗലും കൊമേർഷ്യൽ വാഹനങ്ങളും ഇനി ഒന്നല്ല രണ്ടുതരം കമ്പനികളായിട്ടായിരിക്കും പ്രവർത്തിക്കുക. ഓഹരി ഉടമകളിൽ ഭൂരിഭാഗവും കമ്പനി രണ്ടാക്കുന്നതിനോട് യോജിച്ചു വോട്ട് ചെയ്തു.
കമ്പനി വിഭജനം നടന്നതിന് ശേഷം ഇന്ന് വിപണിയിൽ ടാറ്റാ മോട്ടോഴ്‌സ് ഓഹരി വില 4 ശതമാനമാണ് ഉയർന്നത്.
ടാറ്റാ ഗ്രുപ്പിലെ ഏറ്റവും പ്രമുഖമായ കമ്പനിയാണ് ടാറ്റാ മോട്ടോഴ്‌സ്.
കമ്പനി വിഭജനം ബിസിനസ് പ്രവർത്തങ്ങളും മറ്റും സുഖമമാക്കാനും നിലവിലെ സാഹചര്യങ്ങൾ അനുസരിച്ചു വിപണിയിൽ പുതിയ മാനങ്ങൾ തേടാനും സാധിക്കും എന്ന് കണക്കുകൂട്ടുന്നു.
ഇന്ത്യയിലെ ബസുകളും ട്രക്കുകളും നിർമിക്കുന്നത്തിൽ പ്രമുഖരാണ് ടാറ്റാ മോട്ടോഴ്‌സ്.
പുതിയ കമ്പനി വിഭജനം പൂർണമായും പ്രാബല്യത്തിൽ വരുന്നത് ജൂലൈ മാസത്തിലായിരിക്കും