3 ദിവസം നീണ്ടുനിൽക്കുന്ന റിസർവ് ബാങ്കിന്റെ അടുത്ത ടേമിലേക്കുള്ള പുതിയ ധനാവലോകനയോഗം ഇന്നും നാളെയും മറ്റന്നാളുമായി നടക്കും .
ഇത്തവണയും റിപ്പോ നിരക്ക് കുറയും എന്നാണ് പ്രതീക്ഷിക്കുന്നത്.
റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതിയുടെ
വർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ ആറംഗ പണനയ നിർണയ സമിതി ആണ് നടപ്പ് സമ്പത്തിക വർഷത്തെ പുതിയ പണയനം പ്രഖ്യാപിക്കാൻ പോകുന്നത്.
നിലവിലെ സാഹചര്യത്തിൽ കുറഞ്ഞത് 0.25 ശതമാനം മുതൽ കൂടിയത് 0.5 ശതമാനം വരെ റിപ്പോ നിരക്ക് നിലനിർത്താനാണ് സാധ്യത എന്നാണ് വിദഗ്ദാഭിപ്രായം.